സർക്കാർ ചെയ്ത തെറ്റ് എം ശിവശങ്കറിനെ വിശ്വസിച്ചു എന്നുള്ളതാണെന്ന് ജി സുധാകരൻ. പൊതുമരാമത്ത് വകുപ്പുമായി …

source

13 COMMENTS

  1. ഏല്പിച്ചവർക്ക് വിശ്വാസമായിരുന്നല്ലൊ ഇയാൾചെയ്തതെല്ലാ൦ഗുണ൦കിട്ടിയ ധൂർത്തന് നിഷേധിക്കാൻ കഴിയുമോ ഈദിഅമീനേക്കാൾ ദുഷ്ടത്തരമുള്ളഈക്ര്മിശിവശങ്കരനെ ഉപയോഗിച്ചുനേടിയകോടികൾപരമ്പരക്ക് വേണ്ടിആയിരുന്നെന്ന് പലർക്കുമറിയാമായിരുന്നു

  2. ഭരണത്തിലെ എല്ലാ വകുപ്പുകൾക്കും മന്ത്രിമാരുണ്ടെങ്കിലും എല്ലാവകുപ്പുകളും കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ് .ആ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എല്ലാവകുപ്പിലും കൈയിട്ടു വാരിയിരുന്നു.

  3. ശിവശങ്കർ മാപ്പുസാക്ഷിയാണ് ബലിയാട>ണ്.പിണറായിയും പിണിയാളികളും കണ്ണൂർ ലോബിയുമാണ് ഇതിന് പിന്നിൽ!Hospital ൽ സൂക്ഷിക്കേണ്ടതുണ്ട്!

  4. ഇ നാലരക്കൊല്ലം കഴിഞ്ഞിട്ടല്ലേ G സുധാകര ഇതൊക്കെ പറയുന്നത്.അതുവരെ അയാളെ കെട്ടിപ്പിടിച്ചു ഇരിക്കലായിരുന്നോ സുധാകര…

LEAVE A REPLY

Please enter your comment!
Please enter your name here